Thursday, 19 February 2015
റിപ്പബ്ലിക്ക് ദിനം - ജനുവരി 26
1950
ജനുവരി
26 നാണ്
ഭാരതം റിപ്പബ്ലിക്കായത്.
രണ്ടു
നൂറ്റാണ്ടോളം വിദേശാധിപത്യത്തില്‍
കഴിഞ്ഞ ഭാരതം 1947
ആഗസ്റ്റ്
15ന്
സ്വതന്ത്രമായെങ്കിലും ഭാരതം
പരമാധികാര ജനകീയ
റിപ്പബ്ലിക്കായത് ഈ ദിനത്തിലാണ്.
സ്വാതന്ത്ര്യ
ലഭിക്കുന്നതിനു മുമ്പുതന്നെ,
1946 ല്‍
നിയമിക്ക
പ്പെട്ട
കോണ്‍സിറ്റ്യുവന്റ് അസംബ്ളി
മൂന്നു വര്‍ഷത്തോളം നടത്തിയ
നിരന്തര പരിശ്രമത്തിന്റെ
ഫലമാണ് നമ്മുടെ ഭര
ണഘടന.
പരമാധികാരം
ജനങ്ങളില്‍ സ്ഥിതി ചെയ്യുന്നതും
രാജാവില്ലാത്തതുമായ
ഭരണ സംവിധാനമാണ് റിപ്പബ്ളിക്ക്.
ഇന്ന്
മൂന്നുതരം റിപ്പബ്ലിക്കുകളാണ്
നിലവിലുള്ളത്.
ജനങ്ങള്‍
തിരഞ്ഞെടുക്കുന്ന പ്രതിനിധികള്‍
ഭരിക്കുന്നത്,
രാഷ്ട്ര
തലവന്‍ രാജാവോ രാജ്ഞിയോ
ആയിരിക്കുമ്പോള്‍ തന്നെ ഭരണ
തലവന്‍ തിരഞ്ഞെടുക്കപ്പെടുന്ന
പ്രധാനമന്ത്രിയാകുന്നത്,
റിപ്പബ്ളിക്ക്എന്ന
പേരില്‍സൈനിക ഭരണവും ഏകകക്ഷി
ഭരണവും
നിലവിലുള്ളത് ഇങ്ങനെ മൂന്നുതരം.
നമ്മുടെ
സ്വാതന്ത്രം അര്‍ഥപൂര്‍ണമായത്
റിപ്പബ്ലിക്ക് ആയതോടെയാണ്.
സാമൂഹ്യവും
സാമ്പത്തികവും രാഷ്ട്രീയവു
മായ
നീതിയും,
ചിന്ത,
ആശയ
പ്രകാശനം,
വിശ്വാസം,
ഭക്തിആരാധന
എന്നിവയിലുള്ള സ്വാതന്ത്ര്യവും
അവസര സമത്വവും ഉറപ്പുനല്‍കുന്ന
ഭരണഘടന നമുക്കെന്നും
അഭിമാനിക്കാവുന്നതാണ്.
ആ
ഭരണഘടനയുടെ ശില്പികളെ
നമുക്കിവിടെ
സ്മരിക്കാം.
ലോക തണ്ണീര്‍ത്തടദിനം - ഫെബ്രുവരി 2
കേരത്തിലെ
തണ്ണീര്‍ത്തടങ്ങളെല്ലാം
നശിച്ചുക്കൊണ്ടിരിക്കുക
യാണ്.
സ്വാഭാവിക
തണ്ണീര്‍ത്തടങ്ങളായ 32
എണ്ണവും
മനുഷ്യന്‍
നിര്‍മ്മിച്ച 2121തണ്ണീര്‍ത്തടവും
കേരളത്തിലുണ്ട്.
നികത്തി
ഇല്ലാതാക്കുന്നതിനൊപ്പം
മാരകമായ രാസവസ്തു
ക്കള്‍
എത്തുന്നതു മൂലവും തണ്ണീര്‍ത്തടങ്ങള്‍
നശിക്കുകയാണ്.
പായലിന്റെ
അധിക വളര്‍ച്ചയും മത്സ്യ
സമ്പത്തിലെ കുറവുമെല്ലാം
തണ്ണീര്‍ത്തടങ്ങളെ പ്രതികൂലമായി
ബാധിക്കും.
തണ്ണീര്‍ത്തടങ്ങളില്ലെങ്കില്‍
ഭൂഗര്‍ഭജലനിരപ്പ് കുറയും
പുഴകളു
ടെ
ഒഴുക്കിനെയും ദോഷമായി ബാധിക്കും.
ജീവികളും
തണ്ണീര്‍ത്തടങ്ങളും
ആയിരക്കണക്കിന്
പക്ഷികള്‍ തണ്ണീര്‍ത്തടങ്ങളില്‍
ചേക്കേ
റാറുണ്ട്
മത്സ്യങ്ങള്‍ പുഴക്കള്‍
തുടങ്ങിയ അനേക ജലജന്തുക്ക
ള്‍
ഇവിടെ ഉള്ളതു കൊണ്ടാണിത്.
ലോകത്തിന്റെ
വിവിധഭാ
ഗങ്ങളില്‍
തണ്ണീര്‍ത്തടങ്ങളുമായി
ബന്ധപ്പെട്ട് ഇത്തരം ആവാസ
വ്യവസ്ഥ കാണാം കൊക്ക്,
താറാവ്,
അരയന്നം
എന്നിവകള്‍ മാത്രമല്ല,
പാമ്പ്,
ആമ,ചീങ്കണി,
മുതലായവയും
ഇഷ്ടം
പോലെ തണ്ണീര്‍ത്തടങ്ങളെ
തേടിയെത്താറുണ്ട്.
സസ്യങ്ങളും
തണ്ണീര്‍ത്തടങ്ങളും
തണ്ണീര്‍ത്തടങ്ങള്‍
വളരെ കാര്യമായിതന്നെ ജലം
ശുദ്ധീകരി
ക്കും
എങ്ങനെയാണന്നല്ലെ?
ജലത്തിലെ
കാഡ്മിയം,
ഈയം,
രസം,ക്രോമീയം
തുടങ്ങിയ ഘനലോഹങ്ങളെ പോലും
വലി
ച്ചെടുക്കാന്‍പ്പോലും
തണ്ണീര്‍ത്തടങ്ങളിലെ
സസ്യങ്ങള്‍ക്കാവും
തീര്‍ന്നില്ല.
നൈട്രേറ്റ്
ഫോസ്ഫേറ്റ് തുടങ്ങിയ പോഷകങ്ങള്‍
തണ്ണീര്‍ത്തടങ്ങളിലെ
ചെടികള്‍ വലിച്ചെടുക്കുന്നു.
ഇതുമൂലം
അമിതമായി
ഉണ്ടാവുന്ന പായല്‍വളര്‍ച്ച
ഇല്ലാതാക്കുന്നു.
കണ്ടലും
തണ്ണീര്‍ത്തടങ്ങളും
തണ്ണീര്‍ത്തടങ്ങളും
കണ്ടലും തമ്മില്‍ അടുത്ത
ബന്ധം കാണാം കണ്ടല്‍ച്ചതുപ്പുകള്‍
എന്നാണവയെ വിളിക്കുന്നത്. ലോകത്തിന്റെ
ഏകദേശം 39ദശലക്ഷം
ഏക്കറോളം കണ്ടല്‍ച്ചതുപ്പുകള്‍
ഉണ്ട്.ഈ
വിഭാഗത്തിലുള്ള തണ്ണീര്‍ത്തടങ്ങള്‍
കടലുമായി ബന്ധപ്പെട്ടവ
ആയിരിക്കും. അതായത്
സമുദ്രതീരത്തിനടുത്തുള്ളവ
ആയിരിക്കും. കടലുമായി
ബന്ധപ്പെടാത്തവയും ഉണ്ട്.
അവിടെ
തണ്ണീര്‍ത്തടത്തിന് വെള്ളം
ലഭിക്കുക അരുവികളിലും പുഴകളിലും
നിന്നാണ്.പുഴയില്‍
വെള്ളം പൊങ്ങുന്ന കാലത്ത്
സ്ഥിരമായ തണ്ണീര്‍ത്തടങ്ങള്‍
ഉണ്ടാവുന്നു.
Subscribe to:
Posts (Atom)













